Latest News From Kannur

പാനൂര്‍ പൂത്തുരില്‍ ക്ഷേത്ര കവര്‍ച്ച : ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു

0

പാനൂർ പുത്തൂർ കുയിമ്ബില്‍ പള്ളിയറ ക്ഷേത്രത്തില്‍ മോഷണം. മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിച്ചു പണം കവർന്നു.
മറ്റൊരു ഭണ്ഡാരം കുത്തിപ്പൊളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല പാനൂർ പൊലിസ് ക്ഷേത്രം ഭാരവാഹികളുട പരാതിയില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.

Leave A Reply

Your email address will not be published.