Latest News From Kannur

വിമോചന ദിനാഘോഷം: മാഹിയിൽ മന്ത്രി സി.ജയകുമാർ പതാക ഉയർത്തും

0

പുതുച്ചേരി വിമോചന ദിനമായ നവംബർ 1 ന് വിവിധ പരിപാടികളോടെ മാഹിയിൽ വിമോചന ദിനം ആഘോഷിക്കും. മാഹി മൈതാനിയിൽ രാവിലെ 9 മണിക്ക് കൃഷിമന്ത്രി സി.ജയകുമാർ പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കും. മാർച്ച് പാസ്റ്റ്, വിവിധ കലാപരിപാടികൾ എന്നിവ നടക്കുമെന്ന് റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ അറിയിച്ചു.

Leave A Reply

Your email address will not be published.