കരിയാട് : പള്ളിക്കുനി കുഴിച്ചാൽ – ചെമ്പ്ര പൊയിൽ നടേമ്മൽ പീടിക കോൺക്രീറ്റ് റോഡ് ഇരുപത്തിയേഴാം വാർഡ് കൗൺസിലർ ബിന്ദു മോനാറത്ത് അധ്യക്ഷതയിൽ നഗരസഭ ചെയർമാൻ കെ പി ഹാഷിം ഉദ്ഘാടനം ചെയ്തു. കെ. അശോകൻ , സന്തോഷ് വി. കരിയാട്, സി. എം. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. വാർഡ് വികസന സമിതി കൺവീനർ എൻ. സി. ടി. ഗോപീകൃഷ്ണൻ സ്വാഗതവും സി. പി. ശ്രീനീഷ് നന്ദിയും പറഞ്ഞു.
								
									
								 Sign in							
							
								
									
											
										
											
		
					
								
			
			
	
										
									
								
							
												
				
				
				 Sign in
				
					
						
						
										
				
			
			Recover your password.
A password will be e-mailed to you.
 
			