കോടിയേരി :നരിക്കോട്ട് കുറുങ്ങോടൻ ജാനകിയമ്മ (പൊന്നുവമ്മ )97 നിര്യാതയായി.ഭർത്താവ് പരേതനായ ഐ വി രാഘവൻ നായർ.മക്കൾ എൻ കെ സുരേഷ്കുമാർ (ബാംഗ്ലൂർ)എൻ കെ മീനാകുമാരി,എൻ കെ രമേഷ്കുമാർ (റിട്ട.പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്)ജെ.ആർ.ദിനേഷ്കുമാർ (ബാംഗ്ലൂർ).മരുമക്കൾ പരേതയായ ഉഷ (ബാംഗ്ലൂർ )പരേതനായ കെ.സുധാകരൻ (മലപ്പുറം )വി.എം.സുമതി (റിട്ട.ടീച്ചർ )സരിത(കതിരൂർ ).സംസ്കാരം നാളെ (വെള്ളിയാഴ്ച)രാവിലെ 10 മണിക്ക് കോടിയേരി നരിക്കോട്ട് തറവാട് ശ്മശാനത്തിൽ.