Latest News From Kannur

മസ്തിഷ്കാഘാതം. ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു

0

മസ്ത‌ിഷ്ക്കാഘാതത്തെ തുടർന്ന് ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി. എടക്കാട് ശിവഗംഗയിൽ സന്ദീപ് (51) ആണ് സൂർ ആശുപത്രിയിൽ മരിച്ചത്. 23 വർഷത്തോളം ഒമാനിൽ പ്രവാസിയായിരുന്നു. പതിനഞ്ചു വര്ഷത്തോളമായി സൂർ ഹോസ്പിറ്റലിൽ എയർ കണ്ടീഷണർ സൂപ്പർവൈസാറായി ജോലി ചെയ്തുവരികയാണ്.
പിതാവ് : ബാലകൃഷൻ. മാതാവ് : വസന്ത. ഭാര്യ : പ്രവിത, മക്കൾ: നിതി, നേഹൽ. സഹോദരങ്ങൾ: അനൂപ്, സുദീപ്, സന്ധ്യ, പരേതനായ ദിലീപ്.

Leave A Reply

Your email address will not be published.