നിര്യാതനായി Uncategorized By sneha@9000 Last updated Sep 25, 2025 0 Share പള്ളൂർ ആറ്റാക്കൂലോത് കോളനിയിൽ പരേതനായ കൃഷ്ണൻ ലീലക്കുട്ടി എന്നിവരുടെ മകൻ വിജയൻ (ഉദയൻ) 55 നിര്യാതനായി. സഹോദരൻ :പരേതനായ ഉർജിത് (ഫയർ ഫോഴ്‌സ് മാഹി ) സഹോദരി: സുമതി. സംസ്കാരം നാളെ 2 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ. 0 Share