Latest News From Kannur

*നാട്യകലാലയം ഉദ്ഘാടനം 2 ന്* 

0

പാനൂർ:

നിടുമ്പ്രം നടരാജ നാട്യകലാലയം ഉദ്ഘാടനവും വിജയദശമി ആഘോഷവും ഒക്ടോബർ 2 വ്യാഴാഴ്ച

2 -30 ന് നിടുമ്പ്രം എൻഎസ്എസ് കരയോഗം ഹാളിൽ വച്ച് നടക്കുന്നതാണ്.പ്രശസ്ത ഭരതനാട്യം നർത്തകിയും നൃത്ത അധ്യാപികയുമായ അസിത അജിത്ത് പരിശീലനം നൽകും.ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, കുച്ചുപ്പുടി, തിരുവാതിര,സംഘനൃത്തം എന്നിവയിൽ പരിശീലനം ആരംഭിക്കും. ഫോൺ: 9074612387.

Leave A Reply

Your email address will not be published.