Latest News From Kannur

അന്തരിച്ചു

0

ന്യൂമാഹി : ചവോക്കുന്ന് നന്ദനത്തിൽ കെ.കെ. വനജ (68) അന്തരിച്ചു.

ഭർത്താവ് പരേതനായ കെ. ശ്രീധരൻ.

മക്കൾ : ശ്രീജിത്ത്, ശ്രീഷ, ശ്രീജിന.

മരുമക്കൾ : വിൻസി, മനോജ്, വിജേഷ്.

സഹോദരങ്ങൾ : പങ്കജ, റീജ.

സംസ്കാരം വ്യാഴാഴ്ച്ച വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിൽ.

Leave A Reply

Your email address will not be published.