പുതുച്ചേരി സെൻ്റാക്കിൽ വിവിധ നോൺ നീറ്റ് പ്രൊഫഷണൽ കോഴ്സുകൾക്ക് അപേക്ഷിക്കാൻ വിദ്യാർത്ഥികൾക്ക് ഒരു അവസരം കൂടി നൽകികൊണ്ട് സെൻ്റാക്ക് കമ്മിറ്റി ഉത്തരവിറക്കി. ബി.എസ്.സി നഴ്സിങ്ങ് കോഴ്സുകൾ ഉൾപ്പടെയാണ് 25-09-2025 ന് വൈകുന്നേരം 5 മണി വരെ ഇതു വരെ അപേക്ഷി ക്കാത്തവർക്കായി അവസരം ഒരുക്കിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്കായി സെൻ്റാക്ക് സൈറ്റ് സന്ദർശിക്കാവുന്നതാണ്.