പാനൂർ :
കരിയാട് കോൺഗ്രസ് മണ്ഡലം കമിറ്റിയുടെ നേതൃത്വത്തിൽ പി.ഇ. കുഞ്ഞിരാമൻ നമ്പ്യാർ ഓർമ്മ ദിനം കെ.പി.സി. സി അംഗം വി. സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു ടി.എച്ച്. നാരായണൻ അധ്യക്ഷത വഹിച്ചു. സുനിൽ കുമാർ സ്വാഗതം പറഞ്ഞു . കെ.എൻ. ശ്രീധരൻ , കെ. അശോകൻ , ടി.എം . ബാബു രാജ് , എ.എം . രാജേഷ് , കെ. ഗോപാല കൃഷ്ണൻ , സുപ്രിയ കാട്ടിൽ , സുരേഷ് എന്നിവർ സംസാരിച്ചു.