പാട്യം:പാട്യംപത്തായക്കുന്നിലെകുപ്യാട്ട് മടപ്പുര തിരുവപ്പന മഹോത്സവം20, 21 തീയതികളിൽ നടത്തും 19 ന് വൈകുന്നേരം വടക്കിനീഭാഗം, ഗുരുകാരണവർക്ക് നിവേദ്യം പ്രസാദ വിതരണം 20 ന് രാവിലെ ഗണപതി ഹോമം, ഭഗവതിസേവ, മോതിരം വെച്ച് തൊഴൽ, 10.30 ന് കൊടിയേറ്റം. 11-30 ന് മുത്തപ്പനെ മലയിറയ്ക്കൽ, 3 മണിക്ക് വെള്ളാട്ടം, തുടർന്ന് നേർച്ച വെള്ളാട്ടങ്ങൾ, നാഗഭവതി വെള്ളാട്ടം, 12 മണിക്ക് കളിക്കപ്പാട്ട്, കലശം വരവും തൃക്കൈ കുടയുടെ അകമ്പടിയോടെ സ്വീകരണവും, ഭഗവതി വെള്ളാട്ടവും. തുടർന്നു.ഗുളികൻ തിറ 21 ന് പുലർച്ചെ തിരുവപ്പനയും വെള്ളാട്ടവും രാവിലെ10 മണിക്ക് നാഗ ഭഗവതി തിറ. 10-30 ന് പള്ളിവേട്ട 12 മണിക്ക് ഭഗവതി തിറ പ്രസാദസദ്യ എന്നിവ നടത്തും
Sign in
Sign in
Recover your password.
A password will be e-mailed to you.