Latest News From Kannur

*എ.രമാദേവി നിര്യാതയായി*

0

പള്ളൂർ സബ്ബ് സ്റ്റേഷനു സമീപം ആറ്റാകൂലോത്ത് താഴെകുനിയിൽ എ.രമാദേവി (70) നിര്യാതയായി. ഭർത്താവ്: പി.കെ.രാഘവൻ (റിട്ട. സ്പിന്നിംഗ് മിൽ, പള്ളൂർ). മക്കൾ: രശ്മി, ശരത്ത്. മരുമകൻ: ജഹീഷ്. സഹോദരങ്ങൾ: മൈഥിലി, വിജയലക്ഷ്മി, വത്സരാജ്, സതീഷ് കുമാർ, സജീവ് (റിട്ട. വൈദ്യുതി വകുപ്പ് മാഹി), പരേതരായ പി.കെ.കൗസു, ശശികുമാർ. സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ.

 

Leave A Reply

Your email address will not be published.