Latest News From Kannur

നാരായണൻ നിര്യാതനായി

0

കോടിയേരി കല്ലിൽ താഴെ പ്രിയദർശിനി ബസ്റ്റോപ്പിന് സമീപം പറയൻ്റവിട നാരായണൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ശോഭ. മക്കൾ: പ്രവീൺ, ബൈജു (തൊടുപുഴ), ബിജു, പ്രദീഷ്. മരുമക്കൾ: നിമിഷ, ധന്യ, കാർത്തു. സഹോദരങ്ങൾ: യശോദ, കല്ലു, പരേതരായ ബാലൻ, നാണി. സംസ്ക്കാരം നാളെ (18/12/25 വ്യാഴാഴ്ച) രാവിലെ 9 മണിക്ക് കണ്ടിക്കൽ നിദ്ര തീരം ശ്മശാനത്തിൽ

Leave A Reply

Your email address will not be published.