Latest News From Kannur

മരണപ്പെട്ടു

0

അഴിയൂർ : പൂഴിത്തല കപ്പകടവത്ത് പരേതനായ നാണുവിന്റെ ഭാര്യ വനജ ( 81) മരണപ്പെട്ടു.
മക്കൾ: ജയശ്രീ, പ്രദീപ്‌, ബിന്ദു, ഷാജി, രാജേഷ്

മരുമക്കൾ:വിനോദ്, ജയകല, ഗോപി, സന്ധ്യ, സലീന

സംസ്ക്കാരം പൂഴിത്തല സമുദായ ശ്മശാനത്തിൽ ഇന്ന് വൈകുന്നേരം 5 മണിക്ക്

Leave A Reply

Your email address will not be published.