പെരിങ്ങത്തൂർ :
പുല്ലൂക്കര കല്ലറ മുത്തപ്പൻ മടപ്പുര
തിറയുത്സവം 19 മുതൽ 23 വരെ നടക്കും. 19 ന് കല്ലറ പെരുമ. 20ന് വൈകീട്ട് ലക്ഷം ദീപ സമർപ്പണം, കൈകൊട്ടിക്കളി ,തിരുവാതിര, കോൽക്കളി, നാട്ടു പാട്ടരങ്ങ്. 21 ന് മെഗാഷോ, 22ന് മുത്തപ്പൻ മലയിറക്കൽ, വിവിധ വെള്ളാട്ടങ്ങൾ ,കുളിച്ചെഴുന്നള്ളത്ത്. 23 ന് പുലർച്ചെ ഗുളികൻ, കരിഞ്ചാമുണ്ഡി തിറകൾ. തുടർന്ന് തിരുവപ്പന, കാരണവർ, ചാമുണ്ഡി, ശ്രീപോർകലി തിറകളും താലപ്പൊലിയും .