മാഹി : പള്ളൂർ സബ്സ്റ്റേഷന് സമീപം ശ്രീലകത്തിൽ കണ്ടോത്ത് ജാനകി (75) അന്തരിച്ചു.പരേതരായ ബെലുത്തായിയിൽ ഗോപാല കുറുപ്പിന്റെയും ലക്ഷ്മി അമ്മയുടെയും മകളാണ്. ഭർത്താവ് : രാമചന്ദ്രൻ. മക്കൾ : വിജയലക്ഷ്‌മി (സിന്ധു), സന്ധ്യ, മരുമക്കൾ വത്സരാജ്, ഷാജി. സഹോദരൻ രവീന്ദ്രൻ. ശവസംസ്കാരം (18/08) ന് 4 മണിക്ക് വീട്ടുവളപ്പിൽ.
Sign in
Sign in
Recover your password.
A password will be e-mailed to you.