തലശ്ശേരി : ഗോപാലപ്പേട്ട തിരുവാണി ഭഗവതി ക്ഷേത്രത്തിനു സമീപം ആയ്യത്താൻ വീട്ടിൽ സുകുമാരൻ (82) അന്തരിച്ചു.
ദീർഘകാലം കേരള ദിനേശ് ബീഡി തൊഴിലാളിയായിരുന്നു
ഭാര്യ :പരേതയായ വിലാസിനി.
മക്കൾ: ജയൻ (മത്സ്യ തൊഴിലാളി), ജയശ്രീ (തലശ്ശേരി ജനറൽ ഹോസ്പിറ്റൽ ജീവനക്കാരി), പരേതനായ സന്തോഷ്
മരുമക്കൾ: ഷൈമ, ശ്രീജയൻ.
സഹോദരങ്ങൾ: പരേതരായ ശ്രീധരൻ, വിജയൻ, ബാലകൃഷ്ണൻ.