Latest News From Kannur

പാൽച്ചുരം ചുരം പാത മണ്ണു നീക്കി ഗതാഗതയോഗ്യമാക്കി

0

കൊട്ടിയൂർ : പാൽച്ചുരം ചുരം പാത മണ്ണു നീക്കി ഗതാഗത യോഗ്യമാക്കി. ചൊവ്വാഴ്ച രാത്രി കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻറ് റോയി നമ്പുടാകത്തിൻ്റെയും, വാർഡ് മെമ്പർ ബാബു കാരിവേലിയുടെയും നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് പ്രദേശത്തെ മണ്ണ് നീക്കം ചെയ്‌ത് ഗതാഗത യോഗ്യമാക്കി.

Leave A Reply

Your email address will not be published.