Latest News From Kannur

ദേശീയ പണിമുടക്ക് മാറ്റി വെച്ചു.

0

15.05.25 ന് ഡൽഹിയിൽ ചേർന്ന ദേശീയ സംയുക്ത സമിതി യോഗം മെയ് 20 ന് നടത്താൻ തീരുമാനിച്ചിരുന്ന ദേശീയ പണിമുടക്ക് ജൂലൈ 9 ലേയ്ക്ക് മാറ്റി വെച്ചിരിക്കുന്നതായി അറിയിച്ചിരിക്കുന്നു. വിശദവിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്.

അഡ്വ.എം.റഹ്മത്തുള്ള
ജനറൽ കൺവീനർ
UDTF സംസ്ഥാന കമ്മിറ്റി

Leave A Reply

Your email address will not be published.