പള്ളൂർ : ഈസ്റ്റ് പള്ളൂർ നെല്ലിയാട്ട് കളരി ഭഗവതി ക്ഷേത്രത്തിന് സമീപം കുട്ടിന്റപറമ്പത്ത് വൃന്ദാവനത്തിൽ രാധ (64) നിര്യാതയായി. പരേതരായ കുഞ്ഞിരാമൻ ചീരു എന്നിവരുടെ മകൾ. ഭർത്താവ് പരേതനായ ഗോപാലൻ. മക്കൾ: രാലിഷ്, ധന്യ. മരുമക്കൾ : ശ്രീഷ്മ (കതിരൂർ), ഹരീഷ് (ചെറുക്കലായി )സഹോദരങ്ങൾ: ജാനകി, രാജൻ, വാസു(സുരഭി ഹോട്ടൽ, ചൊക്ലി ), രേവതി, പ്രേമ, പുരുഷു പരേതയായ ശോഭ. സംസ്ക്കാരം ഇന്ന് (15-5-25)ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.
Sign in
Sign in
Recover your password.
A password will be e-mailed to you.