Latest News From Kannur

പി.ശ്രീധരൻ നിര്യാതനായി

0

മാഹി: ഇടയിൽ പീടികയിലെ പറമ്പത്ത് ഹൗസിൽ പി. ശ്രീധരൻ (86 )

നിര്യാതനായി. മാഹിയിലെ പഴയകാല ടാക്സി ഡ്രൈവറായിരുന്നു.

ഭാര്യ: സാവിത്രി. മക്കൾ: രജിത, രാജീവൻ, രാജേഷ്, രഞ്ചിത്ത്

Leave A Reply

Your email address will not be published.