ന്യൂമാഹി: തുഞ്ചൻ സ്മാരക ട്രസ്റ്റിൻ്റെ കൊൽക്കത്ത കൈരളി സമാജം എന്റോവ്മെൻ്റ് പുരസ്കാരം ലഭിച്ച പള്ളിപ്രത്തെ ആർ.ആതിരയെ ആദരിക്കുന്നു.
23 ന് വൈകുന്നേരം നാലിന്
പു.ക.സ ന്യൂമാഹി യൂണിറ്റ് മങ്ങാട് വെച്ച് നൽകുന്ന ആദരവ് സംസ്ഥാന സെക്രട്ടറി എം.കെ. മനോഹരൻ ഉദ്ഘാടനം ചെയ്യും.