Latest News From Kannur

കെ.പി.ശിവപ്രസാദ് നിര്യാതനായി

0

പൊന്ന്യം : പരേതനായ കൂരാഞ്ചി രാഘവന്റെയും വസുമതിയുടെയും മകൻ കെ. പി.ശിവപ്രസാദ് 52 നിര്യാതനായി.സംസ്ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് കുണ്ടുചിറ വാതക ശ്മശാനത്തിൽ. സഹോദരങ്ങൾ : പരേതനായ പ്രസൂൺ കെ. പി, സജിത,സഹോദരി ഭർത്താവ് : സത്യരാജ്( റെയിൽവേ റിട്ടയെർഡ് )

Leave A Reply

Your email address will not be published.