Latest News From Kannur

രോഹിണി നിര്യാതയായി

0

ചൊക്ലി: നിടുമ്പ്രം ചാത്തു പീടിക, മഠത്തിൽ രോഹിണി (84) നിര്യാതയായി.
ഭർത്താവ് : പരേതനായ ടി.പി. ചാത്തു. മക്കൾ: സുരേഷ്, സത്യൻ, പ്രിയ,
പരേതയായ പ്രസീത. മരുമക്കൾ: വനജ, ഷാജി, പരേതനായ ഗംഗാധരൻ.
സഹോദരൻ: ബാലൻ.
സംസ്കാരം ചൊവ്വ രാവിലെ 11ന് വീട്ടുവളപ്പിൽ

Leave A Reply

Your email address will not be published.