മാഹി :ഈസ്റ്റ് പള്ളൂർ അമ്പലപറമ്പത്ത് എ.പി. ജയപ്രകാശ് (54) അന്തരിച്ചു.
അച്ഛൻ: പരേതനായ ഗോവിന്ദൻ.
അമ്മ: ലക്ഷ്മി. ‘ഭാര്യ: സിന്ധു.
മക്കൾ: റിൻഷ (ജപ്പാൻ), റോഹൻ (വിദ്യാർഥി).
സഹോദരങ്ങൾ: വനജാക്ഷി (റിട്ട: അധ്യാപിക, വി.പി. ഒറിയൻ്റൽ ഹൈസ്കൂൾ ചൊക്ലി), ഹരീന്ദ്രൻ (ജോത്സ്യൻ, വെള്ളികുളങ്ങര), പ്രിയദർശൻ (ബംഗളുരു), ഇന്ദിര (കരിയാട്), റോജ (കുനിങ്ങാട്), പ്രവീഷ് (ആർടിസ്റ്റ്).