Latest News From Kannur

കരുതൽ ധനനിക്ഷേപം കൈപ്പറ്റാം

0

പാനൂർ:
കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ നിന്ന് 2023-2024 അധ്യയന വർഷത്തിൽ പഠിച്ച മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികളും രണ്ടാം വർഷ പി.ജി. വിദ്യാർത്ഥികളും
മാർച്ച്‌ 31 ന് മുൻപായി കോളേജ്‌ ഓഫീസിൽ നിന്നും കോഷൻ ഡെപ്പോസിറ്റ്‌ കൈപ്പറ്റേണ്ടതാണന്ന് പ്രിൻസിപ്പൽ അറിയിക്കുന്നു.

Leave A Reply

Your email address will not be published.