പാനൂർ : ചെണ്ടയാട് നിളമംഗളപുരം ശ്രീ ഇല്ലത്തമ്മയ്ക്ക് പൊങ്കാല സമർപ്പണം നടന്നു. നിരവധി ഭക്തകൾ പങ്കാളികളായി. ക്ഷേത്രം അങ്കണത്തിൽ നടന്ന ഇല്ലത്തമ്മക്കുള്ള പൊങ്കാല സമർപ്പണത്തിൽ നിരവധി ഭക്തകൾ പങ്കാളികളായി. ക്ഷേത്രം മേൽശാന്തി മണിയൂർ ദിനേശൻ നമ്പുതിരി കോയി മഠം ഇല്ലം, സൂരജ് കൃഷ്ണൻ എന്നിവർകാർമികത്വം വഹിച്ചു.