Latest News From Kannur

സിനിഷ ഇ.കെ. യെ ആദരിച്ചു

0

പാനൂർ:

കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ബോട്ടണിയിൽ ഡോക്ടറേറ്റ് നേടിയ കടവത്തൂർ കൊല്ലക്കൽ കുനിയിൽ സുധീഷിന്റെ ഭാര്യ സിനിഷ ഇ. കെ. യെ പുഞ്ചിരി കലാകായിക വേദിയുടെ നേതൃത്വത്തിൽ ആദരിച്ചു. കല്ലിക്കണ്ടി എൻ. എ. എം. കോളജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം തലവൻ ഡോ: എ.പി. ഷമീർ പൊന്നാടയണിയിച്ചു. പ്രസിഡന്റ് സജീവൻ ഇടവന, എ.പി. ഫൈസൽ, വിജേഷ്കെ.കെ, എം.സി. ശ്രീജിത്ത്, സുബൈർ എൻ, സുന്ദരൻ കെ, സുധീഷ്കെ.കെ, സുഹൈൽ എൻ. പ്രസംഗിച്ചു.

Leave A Reply

Your email address will not be published.