മാഹി : ഇടയിൽ പീടിക താഴെ കുനിയിൽ പൊയിൽ വളപ്പിൽ പി കെ സത്യനാഥൻ (47) അന്തരിച്ചു. പരേതരായ ഗോവിന്ദൻ്റെയും രാധയുടെയും മകനാണ്.ഭാര്യ :രേഷ്‌മ. മക്കൾ: സമൽനാഥ്, സമയനാഥ് (ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: രാജൻ (മംഗലാപുരം), ഭാസ്കരൻ ( പന്തക്കൽ), ജയൻ,രാജി (കോട്ടയം)