ചൊക്ലി: കവിയുർ റോഡിൽ തയുള്ളതിൽ താമാസിക്കുംമേനപ്രം ചോയിലെ കുനിയിൽ നഫിസ (65) നിര്യാതയായി. ഭർത്താവ്: പരേതനായ തയുള്ളതിൽ യുസഫ്. പരേതരായ മുഹമ്മദിന്റെയും ഖദിജയുടെയും മകളാണ്. മക്കൾ: സമിർ, ഷാനിദ്, ശമിന മേനപ്രം. മരുമക്കൾ: നിഷാബി, ഹാജറ, ഖദിജ, ബാവിലെരി ഹമിദ് ( ദുബൈ) സഹോദരങ്ങൾ: ഇസ്മായിൽ, മജിദ്, പരേതരായ ഖാദർ, അബ്‌ദുള്ള, ഉമ്മർ ഹമിദ്, ആയിഷ.