മാഹി: തെയ്യം കലാ അക്കാദമിയുടെ ആഭിമുഖത്തിൽ മാർച്ച് 15 ന് മലയാള കലാഗ്രാമത്തിൽ തെയ്യംകലാകാര സംഗമവും, ആദരായണവുംനടക്കും. കാലത്ത് 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ നിയമസഭാ സ്പീക്കർ മന്ത്രിമാർ, സാംസ്ക്കാരിക നായകർ പങ്കെടുക്കും. സംഗമം വിജയിപ്പിക്കാൻ മലയാള കലാഗ്രാമത്തിൽ ചേർന്ന വിപുലമായ സംഘാടക സമിതിയിൽ തീരുമാനമായി.വിവിധ സബ് കമ്മറ്റികൾ രൂപീകരിച്ചു.
റിസപ്ഷൻ: എ. ഉഷ – (ചെയർമാൻ)
ഐ.കെ.ഗണേശൻ – (കൺവീ|നർ)
ഭക്ഷണം: അർജുൺ പവിത്രൻ (ചെയർമാൻ)
വൈ. എം. അനിൽകുമാർ (.കൺവീനർ)
പ്രോഗ്രാം: എം.ഒ.ചന്ദ്രൻ (ചെയർ ) പ്രദീപ് ചൊക്ലി – (കൺവീനർ)
ലൈറ്റ്& സൗണ്ട് , വളണ്ടിയർ,ഡക്കറേഷൻ : റഗിനേഷ് (ചുമതല )
പ്രചരണം: ടി.ജ ഷിജു പ്രശാന്ത് ഒളവിലം, ചാലക്കര പുരുഷു
പ്രദർശനം: കെ. പ്രദീപൻ, ടി.ടി.കെ.സജീഷ്
ആദരവ്: പി.കെ.മോഹനൻ (ചുമതല ) എന്നിവരെ തെരഞ്ഞെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post