Latest News From Kannur

നവോദയ വായനശാല വനിത ദിനാചരണം

0

കണ്ണൂർ :

കുടുക്കി മെട്ട റസിഡൻസ് അസോസിയേഷൻ നവോദയ വായനശാലയുടെ ആഭിമുഖ്യത്തിൽ ലോക വനിത ദിനാചരണ പരിപാടികൾ സംഘടിപ്പിക്കും.
9 ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് നവോദയ വായനശാല പരിസരത്ത് നടക്കുന്ന വനിത ദിനാചരണ പരിപാടി മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. അനിഷ ഉദ്ഘാടനം ചെയ്യും.
രാജപുരം സെൻ്റ് പയസ് കോളജ് പ്രൊഫസർ ഡോ. ജിജി കുമാരി ദിനാചരണ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

Leave A Reply

Your email address will not be published.