Latest News From Kannur

ശ്രീധരൻ ആചാരിയെ അനുസ്മരിച്ചു

0

ന്യുമാഹി :  അഖില ഭാരതീയ വിശ്വകർമ്മ മാഹാസഭ മാഹി മേഖലയും, ന്യുമാഹി വിശ്വകർമ്മ സംഘത്തിൻ്റെറെയും സ്ഥാപക സിക്രട്ടറിയായ ഇ.എൻ .ശ്രീധരൻ ആചാരിയുടെ 6-ാം ചരമവാർഷികം സംഘം ഓഫീസിൽ സംയുക്തമായി സംഘടിപ്പിച്ചു. എ.ബി.വി.എം മാഹി മേഖല പ്രസിഡണ്ട് അങ്ങാടിപ്പുറത്ത് അശോകൻ അനുസ്മരണ പ്രഭാഷണം നടത്തി. എ.പി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു വനിത വിഭാഗം പ്രസിഡണ്ട് സുനില സുരേന്ദ്രൻ, രമ്യ സജിഷ്, പ്രീതാ രവിന്ദ്രൻ, ഇ .ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി

Leave A Reply

Your email address will not be published.