തലശേരി : വാഹന ഗതാഗതത്തിന് പ്രയാസമായ പാട്യം ഗോപാലൻ റോഡ് ആവശ്യമായ അറ്റകുറ്റപ്പണികൾ ചെയ്ത്, ഗതാഗതം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി) ധർണ്ണ നടത്തി.
പി. ജനാർദ്ദനൻ അദ്ധ്യക്ഷനായ ധർണ്ണ പരിപാടി, എം.പി.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു . പി.വി.രാധാകൃഷ്ണൻ, ഒ.ഹരിദാസ്, എൻ.കെ.രാജീവ്, കെ.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Comments are closed.