തലശ്ശേരി വിദ്യാഭ്യാസ ജില്ല ഓഫിസിലെ പി. എ, ഷെരിഫ്. കെ.ടി പ്രമോഷൻ ആയി കോഴിക്കോട് സിഡി ഓഫിസിലേക്ക് ട്രാൻസർ ആയതിനാൽ എയ്ഡഡ് സ്ക്കൂൾ മിനി സ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ യാത്രയായപ്പ് നൽകി. ഗോപി കൃഷ്ണൻ . എൻ.സി.ടി, രാജേഷ് കുമാർ . എ , സന്തോഷ് കുമാർ .പി, മനോജ്. കെ വി , സുനീഷ്.ടി.എം, ഷാജി.ടി.വി, ശ്രി മതി. ലീന എന്നിവർ പങ്കെടുത്തു