മയ്യഴി മേളം: സ്കൂൾ കലോത്സവം പോസ്റ്റർ പ്രകാശനവും ബുക്ക് ലേറ്റ് വിതരണവും നടന്നു
മയ്യഴി മേളം സ്കൂൾ കലോത്സവത്തിൻ്റെ പോസ്റ്റർ പ്രകാശനവും ബുക്ക് ലേറ്റ് വിതരണവും ചാലക്കര പി.എം.ശ്രീ ഉസ്മാൻ ഗവ. ഹൈസ്സ്കൂളുകളിൽ വെച്ച് തുടക്കം കുറിച്ചു. പോസ്റ്റർ സ്കൂൾ ഹെഡ്മാസ്റ്റർ കെ.വി.മുരളിധരന് മയ്യഴി മേളം പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ആനന്ദ് കുമാർ പറമ്പത്ത് കൈമാറി.