ചുണ്ടങ്ങാപ്പൊയിൽ ഇടയിൽ പ്പിടികക്ക് സമീപം നിട്ടരോത്ത് ശ്രേയസ്സിൽ എൻ. സുശീല ( 82 ) നിര്യാതയായി. ഭർത്താവ് പരേതനായ കെ.വി. കൃഷ്ണൻ ( റിട്ട.റെയിൽവെ ടി.ടി.ഇ.) മക്കൾ രേഖ, കെ.വി.രഞ്ജിത്ത് കുമാർ (നൈജിരിയ) കെ.വി. ശ്രീനിവാസൻ (നാഗപ്പൂർ ) കെ.വി. പത്മജ (അധ്യാപിക രാമകൃഷ്ണ ഹൈസ്കൂൾ ഒളവിലം)
മരുമക്കൾ മുകുന്ദൻ, സുവർണ്ണ, ( നരവൂർ), മിസി (ചൊക്ലി) സജി കോട്ടയിൽ (സ്വാതി ഏജൻസിസ്, ഒളവിലം )
സഹോദരങ്ങൾ എൻ. ഭാസ്കരൻ (റിട്ട ഹെഡ്മാസ്റ്റർ, കോഴൂർ യു.പി. സ്കൂൾ കാപ്പുമ്മൽ എൻ. രാധാകൃഷ്ണൻ, എൻ. ജയരാജൻ (ഹൈദരബാദ്) എൻ. രത്നകുമാരി , എൻ. രാജേന്ദ്രകുമാർ, എൻ. സുനിൽകുമാർ (
മാനേജർ, രാജീവ് ഗാന്ധി ഹയർ സെക്കണ്ടറി സ്കൂൾ, മൊകേരി )ശവസംസ്കാരം ഇന്ന് വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ .
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post