Latest News From Kannur

ആർ. എം. രാജേന്ദ്രൻ നിര്യാതനായി

0

മാഹി: മഞ്ചക്കൽ സെമിത്തേരി റോഡ് ” ജ്യോതി ” യിൽ ആർ. എം. രാജേന്ദ്രൻ (65) നിര്യാതനായി (റിട്ട.മാഹി കോ-ഓപ്പറേറ്റീവ് ബാങ്ക്)പരേതനായ പാട്യം കുമാരൻ മാസ്റ്ററുടെയും, ജാനകിയുടെയും മകനാണ്. ഭാര്യ : ജ്യോതി

മക്കൾ:റെജ് ദേവ്, ദേവ്‌ദത്ത്

സഹോദരങ്ങൾ: സുരേന്ദ്രൻ, മഹേന്ദ്രൻ, സുജാത, സജീന്ദ്രൻ, പരേതനായ ജയചന്ദ്രൻ

സംസ്കാരം ഇന്നുച്ചയ്ക്ക് 2 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ നടക്കും

f

Leave A Reply

Your email address will not be published.