Latest News From Kannur

ഗോവിന്ദൻ നായർ നിര്യാതനായി

0

മാഹി: ചാലക്കര – പുന്നോൽ റോഡിൽ പത്തൊന്നിൽ താഴെ കുനിയിൽ ഗോവിന്ദൻ നായർ (78) നിര്യാതനായി, പാറാലിൽ പച്ചക്കറി വ്യാപാരിയായിരുന്നു. ഭാര്യ: കാർത്തിയാനി, മക്കൾ: ഷീബ ( ഇരിങ്ങൽ), ഷിനോജ് ( പ്രകാശൻ) സ്റ്റാർ ഫേൻസി, വടകര) ഷീജിത്ത് (മസ്ക്കറ്റ്). മരുമക്കൾ: മുരളീധരൻ (റിട്ട. കെ. എസ്. എഫ്. ഇ ) പ്രിയജ, അരുണിമ.
സംസ്ക്കാരം വാഴാഴ്ച രാവിലെ 9 മണിക്ക് ചാലക്കരയിലെ വീട്ടുവളപ്പിൽ

Leave A Reply

Your email address will not be published.