ഒളവിലം: ‘എഴുത്തിൻ്റെ രസമുകുളങ്ങൾ തേടിയൊരു യാത്ര’. സ്കൂൾ കുട്ടികൾക്കായുള്ള ബഡിംഗ് റൈറ്റേർസ് ശിൽപശാല 30 ന് കാലത്ത് 10.30 ന് ഒളവിലം രാമകൃഷ്ണ ഹൈസ്കൂളിൽ ജൻവാണി 90.8 FM, സ്റ്റേഷൻ ഡയരക്ടർ, നിർമ്മൽ മയ്യഴി ഉദ്ഘാടനം നിർവ്വഹിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.