Latest News From Kannur

എം. ജി. ജി. കോളജ് കാമ്പസിൽ തീപിടിച്ചു.

0

മാഹി: എം. ജി. ജി. കോളജ് കാമ്പസിൽ തീപിടിച്ചു.  ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് തീ പടരുന്നത് വിദ്യാർത്ഥികളുടെ ശ്രദ്ധയിൽപ്പെട്ടത്. മാഹി ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചതിനാൽ തീപടരുന്നത് ഒഴിവായി. തൊട്ടപ്പുറത്താണ് കോളജിന്റെ ഗ്രീൻ ഹൗസ് ഉള്ളത്.

ചിത്രവിവരണം: മാഹി ഫയർഫോഴ്സ് സേനാംഗങ്ങൾ കോളജ് കാമ്പസിലെ തിയണയ്ക്കുന്നു

Leave A Reply

Your email address will not be published.