Latest News From Kannur

വനിതാ കമ്മീഷന്‍ അദാലത്ത് 23 ന് കോഴിക്കോട്

0

കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാതല അദാലത്ത് 2025 ജനുവരി 23 ന് നടക്കും. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറണ്‍ന്‍സ് ഹാളില്‍ രാവിലെ 10 ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.

SANTHOSH KUMAR S
Public Relations Officer
Kerala Women’s Commission
Pattom – PO, Thiruvananthapuram – 4
Phone: 0471 2303659 Cell: 8281199055 (O)
http://keralawomenscommission.gov.in/
https://www.facebook.com/KERALAWC
https://www.facebook.com/100069400110699/posts/pfbid02gggFqM6Ttec6ErHLs5FVpvC3Ds3NGBPj8JUgm84h2EuVLyZBM5fL99XKvLiW41dNl/

Leave A Reply

Your email address will not be published.