തലശ്ശേരി: മലബാർ ദേവസ്വം ബോർഡിന്റെ തലശ്ശേരി മേഖലാ ചെയർമാനായി സർക്കാർ നിയമിച്ച അഡ്വ: കെ.സത്യൻ ഇന്ന് വൈ. 4 മണിക്ക് അണ്ടല്ലൂർ ക്ഷേത്രാങ്കണത്തിൽ ചേരുന്ന ചടങ്ങിൽ ചുമതലയേൽക്കും. ശ്രീ ജ്ഞാനോദയ യോഗത്തിന്റെ പ്രസിഡണ്ടും, സഹകരണപരീക്ഷാ ബോർഡ് മുൻ അംഗവും, നിരവധി സഹകരണ സ്ഥാപനങ്ങളുടെ സാരഥിയുമാണ് തലശ്ശേരി ബാറിലെ പ്രമുഖ അഭിഭാഷകനായ സത്യൻ. ടി. ഉണ്ണികൃഷ്ണൻ, എം. എൻഗോകുൽദാസ്, സി. സഹലത, കെ.പി.ബാലൻ, കെ.ഗോപാലൻ മാസ്റ്റർ, പി. പ്രഭാകരൻ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.
Sign in
Sign in
Recover your password.
A password will be e-mailed to you.