മാഹി : വെസ്റ്റ് പള്ളൂർ കോപ്പററ്റീവ് കോളജിന് സമീപം താഴെ പുതിയടുത്ത് നാരായണ പുരത്തിൽ രവീന്ദ്രൻ(72) (റിട്ടയർഡ് സബ് ഇൻസ്പെക്ടർ മാഹി പോലീസ് ) നിര്യാതനായി.
പരേതരായ ബാലകൃഷ്ണൻ നായരുടെയും കല്യാണിയമ്മയുടെയും മകനാണ്. ഭാര്യ സതി (വടക്കയിൽ ഹൗസ് ( കൃഷ്ണ ) മൂടാടി. മക്കൾ: സരീഷ് ( ദുബായ് ),
സരിത്ത് (മാലിദ്വീപ്. മരുമകൾ ഹരിത. സഹോദരങ്ങൾ : ജയരാജ് (അബുദാബി) അംബുജാക്ഷി, കനകവല്ലി, പ്രദീപൻ (പോസ്റ്റ് മാസ്റ്റർ, പള്ളൂർ ), ധനലക്ഷ്മി , പ്രബീഷ് (കുവൈറ്റ് )