Latest News From Kannur

ഡോ. ബി.ആർ അംബേദ്കർ അനുസ്മരണ സമ്മേളനം

0

കണ്ണൂർ: ഡോ. ബി. ആർ. അംബേദ്കർ അനുസ്മരണ സമ്മേളനം 2024 ഡിസംബർ 6നു വെള്ളിയാഴ്ച കണ്ണൂർ മഹാത്മ മന്ദിരത്തിൽ വെച്ച് കാലത്ത് 10 മണിക്ക് നടക്കുകയാണ്.

സ്വാഗതം: പുരുഷോത്തമൻ. പി സജീവൻ പറമ്പൻ്റെ അദ്ധ്യക്ഷതയിൽ ദേവദാസ് മോറാഴ ഉദ്ഘാടനം ചെയ്യും. സാന്നിദ്ധ്യം: വേണുഗോപാലൻ കെ. , ഗിരിധരൻ ടി. രാജൻ കണ്ണാടിപറമ്പ്, കെ. ശശിധരൻ മാസ്റ്റർ, ദേവിലാൽ കെ., ടി. കണ്ണൻ, സി.എച്ച്. ദിനേശൻ വാരം , വിനോദ് മാസ്റ്റർ. രാജേഷ് കുമാർ നന്ദി രേഖ പ്പെടുത്തും.

Leave A Reply

Your email address will not be published.