നിര്യാതനായി ObituaryMahe By sneha@9000 Last updated Dec 3, 2024 0 Share മയ്യഴി: ചെമ്പ്രയിലെ പിലാക്കാവിൽ രാധാകൃഷ്ണൻ (74) അന്തരിച്ചു. ഭാര്യ: വസന്തകുമാരി. സഹോദരങ്ങൾ: സരസ്വതി, ശോഭന, ഗീത, പരേതരായ ശിവദാസൻ, ജയപ്രകാശൻ. 0 Share