മമ്പറം : എടപ്പാടി ശ്രീ കളരി ഭഗവതി ക്ഷേത്രോത്സവത്തിന് മുന്നോടിയായി ദേശവാസികളായ സ്ത്രീകളുടെ യോഗം സഹോദരീ സംഗമം 2024, ക്ഷേത്രസന്നിധിയിൽ ചേർന്നു. ഇ.ജയലക്ഷ്മിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമം വി.ഇ.കുഞ്ഞനന്തൻ ഉദ്ഘാടനം ചെയ്തു. കെ. രാജൻ ആമുഖഭാഷണം നടത്തി. പി.എം. ജയചന്ദ്രൻ, മനോജ് ആളാങ്കോട് , ടി.ചന്ദ്രൻ, വസന്ത എ. കെ. , കവിത എ. പി, പി.വി.ഗീത ടീച്ചർ, ഇ. രാജൻ നായർ എന്നിവർ ആശംസയർപ്പിച്ചു.
മാതൃസമതി ഭാരവാഹികളായി ഇ.ജയലക്ഷ്മി (പ്രസിഡന്റ്)
പ്രമീള എം , കവിത എ. പി (വൈസ് പ്രസിഡന്റ്മാർ )
വസന്ത എ.കെ (സെക്രട്ടറി)
സുജാത സി.വി, ലത എം. കെ. (ജോയ്ന്റ് സെക്രട്ടറിമാർ)
പി .വി. ഗീത ടീച്ചർ (ട്രഷറർ)
എന്നിവരെ എടപ്പാടി കളരി ശ്രീ ഭഗവതി ക്ഷേത്രം മാതൃസമിതി ഭാരവാഹികളായി തെരഞ്ഞെടുത്തു.