പാനൂർ :പാനൂർ ബ്ലോക്ക് തല ഹരിതസഭയുടെ ഉദ്ഘാടനം കുന്നോത്ത് പറമ്പ് പിആർ മന്ദിരത്തിൽ വച്ച് നടന്നു ബ്ലോക്ക് പ്രസിഡണ്ട് ആർ ഷീല ഉദ്ഘാടനം നിർവഹിച്ചു .
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മഹിജ എം
അധ്യക്ഷത വഹിച്ചു.കുട്ടികളിൽ ശുചിത്വ ശീലം വളർത്തിയെടുക്കുക എന്നതാണ് ഹരിത സഭയുടെ ലക്ഷ്യംപഞ്ചായത്തിലെ മുഴുവൻ സ്കൂളിൽ നിന്നും പ്രതിനിധികളായി എത്തിയ വിദ്യാർത്ഥികളാണ് ഹരിതസഭയിൽ പങ്കെടുത്തത്ചടങ്ങിൽ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശാന്ത വി.പി , പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ അനിത എൻ പി ,അസിസ്റ്റൻറ് സെക്രട്ടറി സാഗർ എൻ കെ ,ഹെൽത്ത് ഇൻസ്പെക്ടർ രജീന സി,പുരുഷോത്തമൻ കോമത്ത് ,ശ്രീവൽസൻകെ പി ,ബാലൻ വയലേരി,ധനീഷ്എൻ,ജിഇഒ ഷാജി എം ,ഗിരീഷ് പോതിയാൽ ,തുടങ്ങിയവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post