നിര്യാതനായി
മാഹി: ചാലക്കര തട്ടാൻ്റെ വിട (മഞ്ചേരി ഭവൻ) ഫൗസിൽ ഹാറൂണൽ റഷീദ് (70) നിര്യാതനായി.ദീർഘകാലം കുവൈറ്റിലായിരുന്നു..
പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകൻ എം പി ഉമ്മർ കുട്ടിയുടെ മകൾ പരേതയായ ഫൗസിയയാണ് ആദ്യ ഭാര്യ.
പരേതയായ സീനത്ത് രണ്ടാം ഭാര്യയാണ്
മക്കൾ:- രജീഷ്, ഫർഹാൻ (ഫിനു)
മരുമക്കൾ :-ഷജറീന (ചാച്ചി), സൽമ എം.പി. (ശാലു)..
സഹോദരങ്ങൾ: , അസീസുറഹ്മാൻ,ഹബീബുറഹ്മാൻ, ,നെഫീസ,
സുഹ്റ, ജമീല, സൈഫുന്നിസ, ഹഫ്സത്ത്, സീനത്ത്, പരേതരായ ഇഖ്ബാൽ, ഖലീലു റഹ്മാൻ, സെക്കീയുറഹ്മാൻ,