തലശ്ശേരി :ചേറ്റംകുന്ന് ഗവ. എൽ.പി. സ്കൂളിൻ്റെ പുതുതായി നിർമ്മിച്ച കെട്ടിടം ഒക്ടോബർ 28 തിങ്കളാഴ്ച രാവിലെ 11.30 ന് സ്വീക്കർ അഡ്വ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.
തലശേരി നഗരസഭ ചെയർപേർസൺ കെ.എം. ജമുനാ റാണി അദ്ധ്യക്ഷയാവുന്ന ഉദ്ഘാടനച്ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഷാലറ്റ് മാർട്ടിൻ ഫർണാണ്ടസ് റിപ്പോർട്ട് അവതരിപ്പിക്കും.
ഷബാന ഷാനവാസ് , ടി.പി. ഷാനവാസ് , ഷംസു ബംഗ്ല , എം പി ജ്യോതിഷ് കുമാർ ,സുജാത ഇപി , സഖീഷ് ടി വി , മുനവർ മുഹമ്മദ് , ഷിൽന , എസ് ടി ജയ്സൺ , അഡ്വ കെ സി രഘുനാഥ് , കെ എം ലത്തീഫ് , പി കെ ബൈജിത്ത് , അമീർ ചേറ്റംകുന്ന് , എ പി ജഷീർ മുഹമ്മദ് , അബ്ദുൽ ഗഫൂർ , കുഞ്ഞഹമ്മദ് സി പി , റസാഖ് കെ തുടങ്ങിയർ പങ്കെടുക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post